22.5 C
Iritty, IN
September 27, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ഇ എസ് ഐ ആനുകൂല്യത്തിന് 39 തൊഴിൽദിനം മതി

Aswathi Kottiyoor
കോവിഡ് കാലത്ത് ഇഎസ്ഐ ആനുകൂല്യം ലഭിക്കാൻ 39 തൊഴിൽദിനങ്ങൾ (വിഹിതം അടയ്ക്കുന്ന ദിനങ്ങൾ) മതിയെന്ന് ഇഎസ്ഐ ബോർഡ് തീരുമാനിച്ചു. ചികിത്സാ ആനുകൂല്യം ലഭിക്കാൻ 78 തൊഴിൽദിനങ്ങൾ വേണമെന്ന നിലവിലെ വ്യവസ്ഥയിലാണ് ഇളവ്. ഉടൻ വിജ്ഞാപനമിറക്കും.
Kerala

*വ്യവസായസൗഹൃദമാകാൻ തടസ്സം നോക്കുകൂലി: ഹൈക്കോടതി.*

Aswathi Kottiyoor
ചുമട്ടുതൊഴിലാളികൾക്ക് അർഹതപ്പെട്ട തൊഴിൽ നിഷേധിക്കപ്പെട്ടാൽ കയ്യൂക്കു കാട്ടുകയല്ല, നിയമപ്രകാരം പരിഹാരം തേടുകയാണു വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യവസായ സൗഹൃദമാകാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയാകുന്ന നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കണം. ഒരു യൂണിയൻ തൊഴിലാളിയും നിയമം കയ്യിലെടുക്കാൻ
Kerala

*താൽക്കാലികമായി തൊഴിൽ നഷ്ടപെട്ടവർക്ക പരിശീലനം നൽകി വീടിനടുത്തോ വീട്ടിലിരുന്നോ തൊഴിലെടുപ്പിക്കും കേരള നോളജ്‌ മിഷൻ : വിജ്ഞാന സമൂഹത്തിൽ സ്ത്രീകൾ മുന്നേറും.*

Aswathi Kottiyoor
കേരള നോളജ്‌ മിഷൻ ലക്ഷ്യമിടുന്ന വിജ്ഞാന സമൂഹത്തിൽ സ്ത്രീൾക്ക്‌ കൂടുതൽ അവസരം. അഞ്ചുവർഷത്തിൽ 20 ലക്ഷം അഭ്യസ്‌തവിദ്യർക്ക്‌ പുതിയ തൊഴിൽ ഉറപ്പാക്കുമ്പോൾ പകുതിയിൽക്കൂടുതൽ അവസരം വനിതകൾക്കാവും. ഇവർക്ക്‌ യോഗ്യതയ്‌ക്കനുസരിച്ചുള്ള തൊഴിലും വരുമാനവും ഉറപ്പാക്കും. സ്‌ത്രീശാക്തീകരണം
Kerala

സമയവും ഷിഫ്‌റ്റും പ്രിൻസിപ്പൽമാർ തീരുമാനിക്കും ,കോളേജുകളിൽ വാക്‌സിൻ ഡ്രൈവ്‌ കോളേജുകളിൽ 5 മണിക്കൂർ ക്ലാസ്‌ ഉറപ്പാക്കും ; പിജി ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾ,ഡിഗ്രി ക്ലാസുകളിൽ പകുതി

Aswathi Kottiyoor
അവസാന വർഷ ബിരുദ–-ബിരുദാനന്തര ക്ലാസുകൾ ആരംഭിക്കുമ്പോൾ ഓരോ ബാച്ചിനും അഞ്ചുമണിക്കൂർ ക്ലാസ്‌ ഉറപ്പാക്കുമെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്‌ പുതിയ ഉത്തരവുകൂടി ഇറക്കും. കോളേജ്‌ തുറക്കുന്നത്‌ ചർച്ച ചെയ്യാനുള്ള
Kerala

കുട്ടികളിലും സിറോ പ്രിവിലൻസ്‌ സർവേ നടത്തും , എല്ലാ വിദ്യാർഥികൾക്കും വാക്സിൻ കോളേജിൽ സ്‌കൂളും തുറക്കും ; അധ്യാപകരും മറ്റു ജീവനക്കാരും വീട്ടുകാരും വാക്സിൻ എടുക്കണം

Aswathi Kottiyoor
സംസ്ഥാനത്ത്‌ സ്‌കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദഗ്ധരുമായി ചർച്ച നടക്കുന്നുണ്ട്. ഈ മാസം തയ്യാറെടുപ്പുകൾ നടത്തി അടുത്തമാസം തുറക്കാനാകുമെന്ന്‌ കരുതുന്നു. ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് കോവിഡ്
Kottiyoor

വനം-റവന്യൂ സം​യു​ക്ത പ​രി​ശോ​ധ​ന

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: അ​മ്പാ​യ​ത്തോ​ട്ടി​ലെ പ​ട്ട​യ​ര​ഹി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​നം, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. അ​മ്പാ​യ​ത്തോ​ട് മു​ത​ൽ മ​ന്ദം​ചേ​രി വ​രെ​യു​ള്ള ബാ​വ​ലി പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന 98 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള​ത്. ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്
Kelakam

ചെ​ട്ട്യാം​പ​റ​മ്പ് ഗ​വ. യു​പി ​സ്കൂ​ൾ കെ​ട്ടി​ടം: 14ന് ​മു​ഖ്യ​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും

Aswathi Kottiyoor
കേ​ള​കം: ചെ​ട്ട്യാം​പ​റ​മ്പ് ഗ​വ. യു​പി സ്കൂ​ളി​ന് സ​ർ​ക്കാ​ർ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന സ​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം 14ന് ​വൈ​കു​ന്നേ​രം 3.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി
kannur

വാക്സിൻ വി​ത​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം 70 ശ​ത​മാ​ന​ത്തി​ല്‍ കു​റ​വു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി വാ​ക്സി​ന്‍ വി​ത​ര​ണം ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത
Uncategorized

ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിന്റെ ബുക്ക് ക്ലബ്ബ് ഉദ്ഘാടനം നടത്തി

Aswathi Kottiyoor
കേളകം വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്ക്കൂളിലും, അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലും സംയുക്തമായി നടത്തിവരുന്ന ഫിനിഷ് സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിച്ച ബുക്ക് ക്ലബ്ബ് ഉദ്ഘാടനം കണ്ണൂർ സബ് കളക്ടർ ശ്രീമതി അനുകുമാരി
Iritty

വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചു – യാത്രാ നിയന്ത്രണത്തിൽ ചെറിയ ഇളവ് വരുത്തി കുടക് ജില്ലാ ഭരണകൂടം

Aswathi Kottiyoor
ഇരിട്ടി: യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വെള്ളിയാഴ്ച മുതൽ ചെറിയ ഇളവ് അനുവദിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ വരാന്ത്യ ലോക്ക്ഡൗൺ ഈ ആഴ്ചമുതൽ പിൻവലിച്ചു.
WordPress Image Lightbox