24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • വിവാദ സ്വകാര്യത നയം നടപ്പിലാക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ് വാട്സ്പ്പ്……….
Kerala

വിവാദ സ്വകാര്യത നയം നടപ്പിലാക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ് വാട്സ്പ്പ്……….

ഉപഭോക്താക്കളുടെ വിവരങ്ങൾ മാതൃകമ്പനിയായ ഫേയ്സ്ബുക്കിന് കൈമാറാനുള്ള വിവാദ സ്വകാര്യതനയം നടപ്പാക്കുന്നതിൽ നിന്ന് പിൻ വലിഞ്ഞ് വാട്സ്പ്. നയം അംഗീകരികാത്തതിന്റെ പേരിൽ മെയ് 15 നു ഒരു അക്കൗണ്ട് റദ്ദാക്കില്ലെന്ന് അറിയിച്ചു. നയത്തിനെതിരെ ഇന്ത്യയിൽ ശക്തമായ എതിർപ്പുയർന്നു തുടർന്നു ഈ സമയ പരിധിയാണ് ഇപ്പോൾ ഒഴിവാക്കിയത്.

Related posts

പ്രഖ്യാപനങ്ങൾ പാഴ്‌വാക്കല്ലെന്ന് സർക്കാർ തെളിയിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

Aswathi Kottiyoor

ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ

Aswathi Kottiyoor
WordPress Image Lightbox