24.6 C
Iritty, IN
December 1, 2023
  • Home
  • Kelakam
  • കേളകം പഞ്ചായത്തിലെ കാളികയത്ത് കാട്ടാന ഇറങ്ങി കൃഷിയിടത്തിലെ വാഴകൾ നശിപ്പിച്ചു….
Kelakam

കേളകം പഞ്ചായത്തിലെ കാളികയത്ത് കാട്ടാന ഇറങ്ങി കൃഷിയിടത്തിലെ വാഴകൾ നശിപ്പിച്ചു….

കേളകം: കേളകം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കാളികയത്ത് ബാവലിപ്പുഴയ്ക്കരികിലെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന കോട്ടുപറമ്പില്‍ ബെന്നി ,പുത്തന്‍പറമ്പില്‍ ജോര്‍ജ്, പുത്തന്‍വിളയില്‍ രാജന്‍ എന്നിവരുടെ വാഴകൾ നശിപ്പിച്ചു. രാജന്റെ വീടിനു സമീപം വരെ എത്തിയാണ് കാട്ടാന വാഴ നശിപ്പിച്ചത്. ഈ പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് ആദ്യമായിട്ടാണെന്നും കാട്ടാനയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവിശ്യപ്പെട്ടു.

Related posts

ജനപ്രിയ സാശ്രയ സംഘം; 19 മത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി………

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor

ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം വെണ്ടേക്കും ചാലിൽ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു………….

Aswathi Kottiyoor
WordPress Image Lightbox