28.2 C
Iritty, IN
November 30, 2023
  • Home
  • Delhi
  • അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വിലക്ക് വീണ്ടും നീട്ടി………..
Delhi

അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വിലക്ക് വീണ്ടും നീട്ടി………..

രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് വിലക്ക് നീട്ടിയത്.

കാർഗോ വിമാനങ്ങൾക്കും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. 28 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബബിൾ കരാറുണ്ട്.ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും തടസപ്പെടില്ല. നിലവിലെ കോവിഡ് സാഹചര്യം മുൻനിർത്തി പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.

Related posts

സ്വര്‍ണവില വര്‍ധിച്ചു

Aswathi Kottiyoor

അറബിക്കടലിൽ വൻ മയക്കുമരുന്ന്‌ വേട്ട; 2000 കോടിയുടെ ലഹരിമരുന്ന്‌ ശേഖരം പിടികൂടി

Aswathi Kottiyoor

ഒറ്റദിനം രണ്ടരലക്ഷം രോ​ഗികള്‍, 380മരണം; രോ​ഗക്കുതിപ്പിൽ രാജ്യം.

Aswathi Kottiyoor
WordPress Image Lightbox