24.6 C
Iritty, IN
December 1, 2023
  • Home
  • kannur
  • തീരദേശത്ത് മുന്നറിയിപ്പ്: ആഴക്കടലിൽ മൽസ്യബന്ധനം തുടരുന്നതിൽ വിലക്കില്ല; ഏഴുജില്ലകളിൽ ജാഗ്രത നിർദ്ദേശം……….
kannur

തീരദേശത്ത് മുന്നറിയിപ്പ്: ആഴക്കടലിൽ മൽസ്യബന്ധനം തുടരുന്നതിൽ വിലക്കില്ല; ഏഴുജില്ലകളിൽ ജാഗ്രത നിർദ്ദേശം……….

തിരുവനന്തപുരം: ഏപ്രിൽ 30 രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും (ഒന്ന് മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS)അറിയിച്ചു.മൽസ്യത്തൊഴിലാളികളുംതീരദേശവാസികളും ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തുക. ആഴക്കടലിൽ മൽസ്യബന്ധനം തുടരുന്നതിൽ കുഴപ്പമില്ല.

Related posts

പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്: ക്യാമറ സ്ഥാപിക്കല്‍ പൂര്‍ത്തിയായി

Aswathi Kottiyoor

ഫസ്റ്റ്ബെല്‍ 2.0: ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി…………

Aswathi Kottiyoor

ക്ഷീ​ര​സം​ഘ​ത്തി​ല്‍ അം​ഗ​ത്വ​മി​ല്ലാ​ത്ത ക​ര്‍​ഷ​ക​ര്‍​ക്കും ക്ഷേ​മ​നി​ധി​യി​ല്‍ ചേ​രാം

Aswathi Kottiyoor
WordPress Image Lightbox