23.7 C
Iritty, IN
November 13, 2024
  • Home
  • Kerala
  • ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത് വാ​ക്സി​ൻ ദൗ​ർ​ല​ഭ്യം മൂ​ലം: മു​ഖ്യ​മ​ന്ത്രി
Kerala

ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത് വാ​ക്സി​ൻ ദൗ​ർ​ല​ഭ്യം മൂ​ലം: മു​ഖ്യ​മ​ന്ത്രി

കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നുവേ​​​ണ്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്പോ​​​ൾ സ്ലോ​​​ട്ട് ല​​​ഭി​​​ക്കാ​​​ത്ത​​​ത് വാ​​​ക്സി​​​ൻ ദൗ​​​ർ​​​ല​​​ഭ്യം മൂ​​​ല​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

നി​​​ല​​​വി​​​ൽ 3,68,840 ഡോ​​​സ് വാ​​​ക്സി​​​ൻ മാ​​​ത്ര​​​മാ​​​ണ് കൈ​​​വ​​​ശ​​​മു​​​ള്ള​​​ത്. കു​​​റ​​​ഞ്ഞ ഡോ​​​സ് വാ​​​ക്സി​​​ൻ മാ​​​ത്രം അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്പോ​​​ൾ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ത്തേ​​​ക്കു മാ​​​ത്ര​​​മു​​​ള്ള സ്ലോ​​​ട്ടു​​​ക​​​ളേ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ. ഇ​​​തു​​​കൊ​​​ണ്ടാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ൾ സ്ലോ​​​ട്ട് ല​​​ഭ്യ​​​മ​​​ല്ലെ​​​ന്നു കാ​​​ണി​​​ക്കു​​​ന്ന​​​ത്.

ഈ ​​​വി​​​ഷ​​​യം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് 50 ല​​​ക്ഷം ഡോ​​​സ് ഒ​​​രു​​​മി​​​ച്ച് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. കൂ​​​ടു​​​ത​​​ൽ ഡോ​​​സ് വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​യാ​​​ൽ കൂ​​​ടു​​​ത​​​ൽ ദി​​​വ​​​സ​​​ത്തേ​​​ക്ക് മു​​​ൻ​​​കൂ​​​ട്ടി സ്ലോ​​​ട്ടു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. കൂ​​​ടു​​​ത​​​ൽ വാ​​​ക്സി​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു കി​​​ട്ടു​​​ന്ന​​​തു വ​​​രെ ഈ ​​​പ്ര​​​ശ്നം നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡ് ജീവനക്കാരും കടുത്ത ആശങ്കയിൽ……….

Aswathi Kottiyoor

ലക്കി ബിൽ- വിജയികൾക്ക് കെ.ടി.ഡി.സി റിസോർട്ടുകളിൽ ആഡംബര താമസം

Aswathi Kottiyoor

കുട്ടികൾ വീണ്ടും അക്ഷരമുറ്റത്ത്‌ ; ഉണർന്ന്‌ പ്രവർത്തിച്ച്‌ സർക്കാർ , നിപാ ഭീതിയകന്ന്‌ കോഴിക്കോട്‌

Aswathi Kottiyoor
WordPress Image Lightbox