28.2 C
Iritty, IN
November 30, 2023
  • Home
  • Thiruvanandapuram
  • കോവിഡ് വ്യാപനം; വിയ്യൂർ സെൻട്രൽ ജയിലിലെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
Thiruvanandapuram

കോവിഡ് വ്യാപനം; വിയ്യൂർ സെൻട്രൽ ജയിലിലെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വിയ്യൂർ സെൻട്രൽ ജയിലിലും സ്ഥിതി ഗുരുതരമാകുന്നു. ജയിലിലെ 14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടെ 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
അതേ സമയം കണ്ണൂർ സെൻട്രൽ ജയിലിലും കോവിഡ് വ്യാപനം ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 175ലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പരോൾ കഴിഞ്ഞെത്തിയ രണ്ടുപേർക്ക് ആദ്യം കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ രോഗം ബാധിച്ചവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

2020-ലെ ഫിക്കി സ്മാർട്ട്‌ പോലീസിങ് അവാർഡ് കേരള പോലീസിന്…

Aswathi Kottiyoor

യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ നീക്കി; കോവിഡ് കാലത്ത് വർധിപ്പിച്ച ബസ്ചാർജ് പിൻവലിച്ചില്ല…

Aswathi Kottiyoor

BJP പ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടത്തോടെ കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox