28.2 C
Iritty, IN
November 30, 2023
  • Home
  • Thrissur
  • തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം; രണ്ട് പേര്‍ മരിച്ചു………
Thrissur

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം; രണ്ട് പേര്‍ മരിച്ചു………

തൃശൂർ: പൂരത്തിനിടെ മരം വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മരണം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം നടന്നത്. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. നടത്തറ സ്വദേശി രമേശന്‍, പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

Related posts

തൃശൂർ പൂരം; കൊടിയേറ്റം ഇന്ന്…..

Aswathi Kottiyoor

കുഞ്ഞു പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അപകടം; പിതാവ് മരിച്ചു..

Aswathi Kottiyoor

ഗാന്ധി ചിത്രം തകർക്കൽ; കുറ്റക്കാരായ പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം: മന്ത്രി റിയാസ്‌.

Aswathi Kottiyoor
WordPress Image Lightbox