24.4 C
Iritty, IN
November 30, 2023
  • Home
  • Kerala
  • തൃശൂർ പൂരം മാതൃകാപരമായി നടത്താനുള്ള ഒരുക്കം പൂർണം
Kerala

തൃശൂർ പൂരം മാതൃകാപരമായി നടത്താനുള്ള ഒരുക്കം പൂർണം

തൃശൂർ പൂരം മാതൃകാപരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇതിന്റെ ഭാഗമായി പൂരം ചടങ്ങുകളിൽ പങ്കെടുക്കുന്ന സംഘാടകർക്കും മാധ്യമ പ്രവർത്തകർക്കുമായി സർക്കാർ ആർടിപിസിആർ ടെസ്റ്റ് നടത്തിയിരുന്നു. ശക്തമായ പൊലീസ് സുരക്ഷയിലായിരിക്കും തൃശൂർ പൂരം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവവും പാവറട്ടി പള്ളി പെരുന്നാളും റദ്ദാക്കി. റംസാൻ നോമ്പ് സാഹചര്യത്തിൽ കൂട്ടംകൂടാതെ നോമ്പ്തുറ നടത്താനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

Related posts

സെസും സർചാർജും ; കേന്ദ്രം കവരുന്നത്‌ 5 ലക്ഷം കോടി

Aswathi Kottiyoor

നാലുമാസം പിന്നിട്ട് മണിപ്പുർ കലാപം ; ദുരിതക്കയത്തിൽ അഭയാർഥികൾ

Aswathi Kottiyoor

മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാനൊരുങ്ങി കേരളം

Aswathi Kottiyoor
WordPress Image Lightbox