25.6 C
Iritty, IN
December 3, 2023
  • Home
  • Thiruvanandapuram
  • കേരളത്തിൽ ഭരണത്തുടർച്ചയോ ഭരണമാറ്റമോ; ജയം ഉറപ്പിച്ച് ഇടതു മുന്നണി….
Thiruvanandapuram

കേരളത്തിൽ ഭരണത്തുടർച്ചയോ ഭരണമാറ്റമോ; ജയം ഉറപ്പിച്ച് ഇടതു മുന്നണി….

തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്ക് വേണ്ടി എൽഡിഎഫും ഭരണം പിടിച്ചെടുക്കാൻ യുഡിഎഫും ശക്തി തെളിയിക്കാൻ എൻഡിഎയും നടത്തിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ സിപിഎം ഇടതു മുന്നണികൾ. കടുത്ത മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങൾ മാറ്റിനിർത്തിയാലും ജയം ഉറപ്പാണെന്ന് വിലയിരുത്തൽ. യുഡിഎഫിന്റെ ചില കോട്ടകളിൽ അട്ടിമറിയും പ്രതീക്ഷിക്കുന്നുണ്ട്.

Related posts

സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു; പവന്റെ വില 240 രൂപ കൂടി 36,880 രൂപയായി…

Aswathi Kottiyoor

കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി

Aswathi Kottiyoor

രാജ്യത്തെ പൗരന്മാര്‍ക്ക് എന്ത് കൊണ്ട് വാക്‌സീന്‍ നല്‍കുന്നില്ലെന്ന് ഹൈക്കോടതി………

Aswathi Kottiyoor
WordPress Image Lightbox