23.7 C
Iritty, IN
November 13, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും അതി ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു…
Thiruvanandapuram

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും അതി ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു…

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 20 മുതൽ 24 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Related posts

നെയ്യാറ്റിന്‍കരയില്‍ പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

Aswathi Kottiyoor

സംസ്ഥാനത്തെ മഴ അലര്‍ട്ടില്‍ വീണ്ടും മാറ്റം*

Aswathi Kottiyoor

ആംബുലൻസിന് പകരം വാഹനങ്ങൾ കരുതി വയ്ക്കണം; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി…

Aswathi Kottiyoor
WordPress Image Lightbox