33.4 C
Iritty, IN
December 6, 2023
Thiruvanandapuram

പി.എസ്‌.സി പരീക്ഷകൾ മാറ്റി…..

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങളും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവയ്ക്കും എന്ന് കമ്മീഷൻ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

Related posts

80 ശതമാനം വാക്‌സിൻ രണ്ടാം ഡോസുകാർക്ക്‌ ; ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ട ; തീയതിയും സമയവും മുന്‍കൂട്ടി അറിയിക്കും……….

Aswathi Kottiyoor

മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ.

Aswathi Kottiyoor

ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി

Aswathi Kottiyoor
WordPress Image Lightbox