24.4 C
Iritty, IN
November 30, 2023
  • Home
  • Peravoor
  • ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കേളകം-ഇല്ലിമുക്ക് സ്വദേശി എക്‌സൈസ് പിടിയിൽ….
Peravoor

ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കേളകം-ഇല്ലിമുക്ക് സ്വദേശി എക്‌സൈസ് പിടിയിൽ….

പേരാവൂര്‍:8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വച്ച കേളകം ഇല്ലിമുക്ക് സ്വദേശിയെ പേരാവൂര്‍ എക്‌സൈസ് സംഘം പിടികൂടി.ഇല്ലിമുക്ക് സ്വദേശി നാരുവേലില്‍ വീട്ടില്‍ എല്‍ദോ ആണ് എക്‌സൈസ് പിടിയിലായത്. സ്ട്രൈക്കിങ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി രാത്രി നടത്തിയ റെയ്ഡില്‍ കേളകം ടൗണില്‍ വച്ച് ആണ് എൽദോവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ എം.പി.സജീവന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.എം.ജയിംസ്, കെ.എ.ഉണ്ണിക്കൃഷ്ണന്‍, കെ എ മജീദ് , എന്‍.സി.വിഷ്ണു, എ.എം ബിനീഷ് എന്നിവര്‍ പങ്കെടുത്തു.

Related posts

പേരാവൂർ ഏരിയ പ്രവാസി ഫാമിലി സഹകരണ സൊസൈറ്റി ഇ-സേവനങ്ങൾ ആരംഭിക്കുന്നു

Aswathi Kottiyoor

പാതയോര ശുചീകരണം ജനകീയ പ്രചാരണം

Aswathi Kottiyoor

കപ്പേള വെഞ്ചരിപ്പ് നടന്നു

Aswathi Kottiyoor
WordPress Image Lightbox