24.6 C
Iritty, IN
December 1, 2023
  • Home
  • Kelakam
  • ചുഴലിക്കാറ്റില്‍ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു
Kelakam

ചുഴലിക്കാറ്റില്‍ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു

കേളകം: ചുഴലിക്കാറ്റില്‍ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു. പൊയ്യമല സ്വദേശികളായ ഓലിക്കുന്നേല്‍ വര്‍ഗീസ്,കൊച്ചറക്കല്‍ അഗസ്റ്റി എന്നിവരുടെ തൊഴുത്ത്, കൃഷിയിടം എന്നിവിടങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്, വാര്‍ഡ് മെമ്പര്‍ ഷിജി സുരേന്ദ്രന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ തോമസ് പുളിക്കക്കണ്ടം സജീവന്‍ പാലുമി, ബിനു മാനുവല്‍ എന്നിവരാണ് സന്ദർശിച്ചത്

Related posts

കൊട്ടിയൂർ വൈശാഖ മഹോത്സവം; നീരെഴുന്നള്ളത്ത് നാളെ

Aswathi Kottiyoor

കുരങ്ങ് ശല്യവും രൂക്ഷം.കൊട്ടിയൂര്‍ പാലുകാച്ചിയില്‍ നെല്ലിയാനിക്കല്‍ എന്‍.ടി ജോസഫിന്റെ കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു.നടപടിയെടുക്കേണ്ട വനംവകുപ്പ് ജീവനക്കാര്‍ക്ക് നിസംഗതയെന്ന് ആക്ഷേപം.

Aswathi Kottiyoor

ഇന്ത്യക്ക് അഭിമാനം റോമിലെ മദർ ജോസ്ഫീൻ വനീനി ആസ്പത്രി സർജറി ഹെഡ് ഓഫീസിനു മുമ്പിലെ റോഡിൻ്റെ പേര് സിസ്റ്റർ തെരേസ വെട്ടത്ത് റോഡ്…….

Aswathi Kottiyoor
WordPress Image Lightbox