24.6 C
Iritty, IN
December 1, 2023
  • Home
  • Thiruvanandapuram
  • എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ല….
Thiruvanandapuram

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ല….

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ല. ഈ മാസം എട്ടിന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷ 29-നും പ്ലസ് ടു പരീക്ഷ 26-നും അവസാനിക്കും. അതേസമയം പ്ലസ് വൺ പരീക്ഷ എപ്പോൾ നടത്തണമെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. കോവിഡ് കേസുകൾ ദിനംപ്രതി കൂടി വരുന്ന സാഹചര്യം ആയതിനാൽ കൂടിയാലോചനകൾക്ക് ശേഷമാകും അടുത്ത അധ്യയന വർഷത്തെ കാര്യങ്ങളിൽ തീരുമാനമെടുക്കുക.

Related posts

സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് ; സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ*

Aswathi Kottiyoor

നീറ്റ് പിജി പരീക്ഷ മാറ്റി….

സമൂഹമാധ്യമങ്ങളിലെ ബന്ദ് പ്രചാരണം; പോലീസിനോട് സജ്ജമായിരിക്കാന്‍ ഡി.ജി.പി.യുടെ നിർദേശം*

Aswathi Kottiyoor
WordPress Image Lightbox