24.6 C
Iritty, IN
December 1, 2023
  • Home
  • Kochi
  • പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ….
Kochi

പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾകൂടി അറസ്റ്റിൽ….

കൊച്ചി: വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകനായ പത്താംക്ലാസ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. വള്ളികുന്നം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. സംഭവത്തിലെ മുഖ്യ പ്രതിയായ സഞ്ജയ് ജിത്ത് ഇന്ന് രാവിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. സഞ്ജയ് ജിത്തിനെ അരൂർ പോലീസിന് കൈമാറി. അരൂർ പോലീസ് കായംകുളം പോലീസിന് കൈമാറും.

Related posts

ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ടു; ദിലീപും മറ്റുപ്രതികളും മറുപടി നല്‍കുന്നുണ്ടെന്ന് എ.ഡി.ജി.പി

Aswathi Kottiyoor

സജീവിന്റെ ശരീരത്തില്‍ 25-ലേറെ പരിക്കുകള്‍; അര്‍ഷാദിനെ യുവാക്കള്‍ക്ക് പരിചയപ്പെടുത്തിയത് ആദിഷ്.

Aswathi Kottiyoor

നിയമസഭാ കയ്യാങ്കളി; കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി ഹൈക്കോടതി തള്ളി…

Aswathi Kottiyoor
WordPress Image Lightbox