30.7 C
Iritty, IN
December 6, 2023
  • Home
  • Kerala
  • കോ​വി​ഡ് കു​തി​പ്പ്; വ​യ​നാ​ട്ടി​ൽ പ​ത്തി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ
Kerala

കോ​വി​ഡ് കു​തി​പ്പ്; വ​യ​നാ​ട്ടി​ൽ പ​ത്തി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ

വ​യ​നാ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ പ​ത്തി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലും എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രോ​ധ​നാ​ജ്ഞ.

ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, ക​ണി​യാ​മ്പ​റ്റ, തി​രു​നെ​ല്ലി, നെ​ൻ​മേ​നി, അ​മ്പ​ല​വ​യ​ൽ, ത​രി​യോ​ട്, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, മേ​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​പ്രി​ൽ 30 വ​രെ ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി. കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.

Related posts

സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണം ക്ലാ​സ് മു​റി​ക​ളി​ലെ ച​ർ​ച്ച ഇ​ന്ന്

Aswathi Kottiyoor

സംസ്ഥാനത്ത് അത്യാധുനിക തൊഴിൽ പഠന കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിൽ: മന്ത്രി വി.ശിവൻകുട്ടി

Aswathi Kottiyoor

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ: സർവകക്ഷി യോഗം വിളിച്ച്​ മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox