30.7 C
Iritty, IN
December 6, 2023
  • Home
  • Thiruvanandapuram
  • സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്….
Thiruvanandapuram

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്….

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് പവന് 240 രൂപകൂടി 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏപ്രിൽമാസംമാത്രം സ്വർണവിലയിൽ 1,880 രൂപയുടെ വർധനവാണുണ്ടായത്.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,763.46 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം നേരിയ ഇടിവുണ്ടായി. 0.12ശതമാനം താഴ്ന്ന് 47,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Related posts

അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ആപത്ത്; പനിയുള്ളവര്‍ പൊതുയിടങ്ങളില്‍ ഇറങ്ങരുത് ആരോഗ്യമന്ത്രി

Aswathi Kottiyoor

കുട്ടികളുടെ സങ്കടം കേള്‍ക്കാന്‍ പോലീസിന്റെ ‘ചിരി ഹെല്‍പ്പ് ലൈന്‍’; ഇതുവരെ വിളിച്ചത് 31,084 പേര്‍.

Aswathi Kottiyoor

റെക്കോർഡ് ഭൂരിപക്ഷവുമായി കെ.കെ ശൈലജ നിയമസഭയിലേക്ക്….

WordPress Image Lightbox