24.6 C
Iritty, IN
December 1, 2023
  • Home
  • kannur
  • സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സൗ​ക​ര്യ​മു​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോവിഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​രി​ട്ടി ചെ​ക്ക് പോ​സ്റ്റ്, വ​ലി​യ​പാ​റ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആശു​പ​ത്രി, ഉ​മ്മ​റ​പ്പൊ​യി​ല്‍ എ​ഫ്എ​ല്‍​ടി​സി, മ​ല​പ്പ​ട്ടം ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10.30 മു​ത​ല്‍ വൈ​കു​ന്ന​രം 3.30 വ​രെ​യാ​ണ് പ​രി​ശോ​ധ​ന. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ 560 പേര്‍ക്ക് കൂടി കൊവിഡ്; 546 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ലെര്‍​ട്ട്

Aswathi Kottiyoor

നാമനിര്‍ദേശ പത്രിക സമര്‍പ്പണം; ഒരു സമയം മൂന്ന് പേര്‍ മാത്രം…………

Aswathi Kottiyoor
WordPress Image Lightbox