30.7 C
Iritty, IN
December 6, 2023
  • Home
  • Kerala
  • ചലച്ചിത്രതാരം ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു.
Kerala

ചലച്ചിത്രതാരം ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു.

ചലച്ചിത്രതാരം ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് ബാധിതനായ വിവരം ടൊവിനോ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.കൊവിഡ് ബാധിതനായതോടെ രണ്ടു ദിവസമായി താന്‍ ഐസോലേഷനിലാണെന്നും ഇപ്പോള്‍ മറ്റു ആരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും ടൊവിനോ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ഏതാനും ദിവസങ്ങള്‍ക്കു ശേഷം കൊവിഡ് മുക്തനായി തിരിച്ചു വരാന്‍ കഴിയുമെന്നും ടൊവിനോ തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു.

Related posts

കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് രണ്ടരലക്ഷം കുടുംബങ്ങൾക്കുകൂടി

Aswathi Kottiyoor

ഉത്തരാഖണ്ഡിൽ കൂട്ട ഒഴിപ്പിക്കലുമായി സർക്കാർ ; അരലക്ഷം പേർ പെരുവഴിയിലേക്ക്

Aswathi Kottiyoor

കർണാടകയിലെ മിറാഡ കാവേരി പ്രദേശിക സംഘടന സംഘം പഠനത്തിനായി കേളകം ഗ്രാമപഞ്ചായത്തിൽ എത്തി

Aswathi Kottiyoor
WordPress Image Lightbox