28.2 C
Iritty, IN
November 30, 2023
  • Home
  • Kerala
  • തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​കി.
Kerala

തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​കി.

തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി ന​ൽ​കി. സാം​പി​ൾ വെ​ടി​ക്കെ​ട്ടും പൂ​രം വെ​ടി​ക്കെ​ട്ടും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്താം. പെ​ട്രോ​ളി​യം ആ​ൻ​ഡ് എ​ക്സ്പ്ലോ​സീ​വ്സ് സേ​ഫ്റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. സാം​പി​ൾ വെ​ടി​ക്കെ​ട്ട്, വെ​ടി​ക്കെ​ട്ട്, ച​മ​യ പ്ര​ദ​ർ​ശ​നം എ​ന്നി​വ പ​തി​വു​പോ​ലെ ത​ന്നെ ന​ട​ക്കും.

നേ​ര​ത്തെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തോ​ടെ തൃ​ശൂ​ർ പൂ​രം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി​രു​ന്നു. തേ​ക്കി​ൻ​കാ​ട് മൈ​താ​നം, സ്വ​രാ​ജ് റൗ​ണ്ട് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് പ്ര​വേ​ശി​ക്കാ​ൻ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ ഏ​ർ​പ്പെ​ടു​ത്തി പൂ​രം ന​ട​ത്തും. 22, 23, 24 തീ​യ​തി​ക​ളി​ലാ​ണു വ്യ​വ​സ്ഥ​ക​ൾ ബാ​ധ​ക​മാ​വു​ക. 23നാ​ണ് പൂ​രം.

Related posts

സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

Aswathi Kottiyoor

അധിക നിർമാണവും പുതിയ നികുതിവലയിൽ; ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേൽക്കൂരയ്ക്ക് ഇളവ്

Aswathi Kottiyoor

മ​ക​നെ ദേ​ഹ​ത്ത് കെ​ട്ടി അ​മ്മ പു​ഴ​യി​ൽ ചാ​ടി; ഇ​രു​വ​രും മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox