24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • ജൂ​ണി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും: ചീ​ഫ് സെ​ക്ര​ട്ട​റി
Kerala

ജൂ​ണി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും: ചീ​ഫ് സെ​ക്ര​ട്ട​റി

വാ​ക്സി​നേ​ഷ​ൻ ഒ​ന്ന​ര​ക്കോ​ടി ക​ഴി​ഞ്ഞാ​ൽ ജൂ​ണി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യും തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല.

നി​ല​വി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Related posts

തുണിക്കട തുറന്നേക്കും; നിയന്ത്രണം പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor

യു.എ.ഇയിൽ കാറപകടത്തിൽ കണ്ണൂർ സ്വദേശികൾ മരിച്ചു

Aswathi Kottiyoor

നിറഞ്ഞ് പൂപ്പാടങ്ങൾ , വിളവെടുത്തത്‌ 501 ടൺ , പൂക്കൃഷി വൻവിജയം

Aswathi Kottiyoor
WordPress Image Lightbox