33.4 C
Iritty, IN
December 6, 2023
  • Home
  • Kelakam
  • മരിയ ഭവനിലേക്ക് വിഷു ആഘോഷത്തിനുള്ള ഭക്ഷ്യസാധനങ്ങൾ നൽകി.*
Kelakam

മരിയ ഭവനിലേക്ക് വിഷു ആഘോഷത്തിനുള്ള ഭക്ഷ്യസാധനങ്ങൾ നൽകി.*

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ തെറ്റു വഴി മരിയ ഭവനിലേക്ക് വിഷു ആഘോഷത്തിന്റെ ഭാഗമായി ,ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകി. പ്രിൻസിപ്പാൾ : എൻ ഐ ഗീവർഗീസ്, അധ്യാപകരായ കെ.വി. ബിജു, ഷൈജോ കെ വി ജയൻ ,സ്മിത കേളോത്ത്, മാസ്റ്റർ അബിൻ, കുമാരി ചഞ്ചൽ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെ സ്കൗട്ട് & ഗൈഡ് സിലെ മുഴുവൻ കുട്ടികളും ചേർന്നാണ് അഗതികൾക്ക് ,വിഷു ദിനത്തിൽ സദ്യയ് ക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ചു നൽകി മാതൃകയായത്.

Related posts

കേളകം ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നേത്ര പരിശോധനയും സൗജന്യ തിമിരരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

Aswathi Kottiyoor

ഊർജ്ജസംരക്ഷണ പക്ഷാചരണ സമാപനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

Aswathi Kottiyoor

ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും തുടങ്ങി………….

Aswathi Kottiyoor
WordPress Image Lightbox