30.7 C
Iritty, IN
December 6, 2023
  • Home
  • Kelakam
  • കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോയ് തോമസിനെ ആദരിച്ചു………
Kelakam

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോയ് തോമസിനെ ആദരിച്ചു………

കേളകം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോയ് തോമസിനെ മലയോരത്തെ വായനക്കൂട്ടായ്മയായ നിധി ബുക്‌സ് വായനക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കേളകം വിബ്ജിയോര്‍ അക്കാദമി ഹാളില്‍  നടന്ന എഴുത്ത് വിചാരണ പരിപാടിയിലാണ് എഴുത്തുകാരനെ ആദരിച്ചത്.സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കഥാസമാഹാരം രാമച്ചി, നോവലുകളായ കരിക്കോട്ടക്കരി, പുറ്റ്, ആനത്തം പിരിയത്തം എന്നീ കൃതികളെ മുന്‍ നിര്‍ത്തി വായനക്കാരുമായി വിനോയ് തോമസ് സംവദിച്ചു. പി. എസ് ശിവദാസന്‍, കെ.എ ജെയിംസ്, ഇ ജെ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related posts

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

ദേശീയ ശാസ്ത്രദിനാചരണവും ശാസ്ത്രപ്രദര്‍ശനവും നടന്നു.

Aswathi Kottiyoor

ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ 27ന് കേ​ള​ക​ത്ത് ​പ്ര​തി​രോ​ധ സ​ദ​സ്

Aswathi Kottiyoor
WordPress Image Lightbox