24.6 C
Iritty, IN
December 1, 2023
  • Home
  • Kelakam
  • മാ​ട​ത്തും​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച
Kelakam

മാ​ട​ത്തും​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച

ചു​ങ്ക​ക്കു​ന്ന്: മാ​ട​ത്തും​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് ഓ​ഫീ​സി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. 10,000 രൂ​പ​യി​ലേ​റെ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഓ​ഫീ​സി​ന​ക​ത്തെ മേ​ശ​യും കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്.

Related posts

കേളകം പഞ്ചായത്തിൽ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ………..

Aswathi Kottiyoor

വയോജനങ്ങള്‍ക്കായി കട്ടിലുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

ഗോത്രകലകളും ചരിത്രവും എന്ന വിഷയത്തിൽ സെമിനാര്‍ നടന്നു

Aswathi Kottiyoor
WordPress Image Lightbox