24.4 C
Iritty, IN
November 30, 2023
  • Home
  • Iritty
  • പ​യ​ഞ്ചേ​രി മു​ക്കി​ൽ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.
Iritty

പ​യ​ഞ്ചേ​രി മു​ക്കി​ൽ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

ഇ​രി​ട്ടി: പ​യ​ഞ്ചേ​രി മു​ക്കി​ൽ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യ​യാ​ണ് സി​ഗ്ന​ൽ ലൈ​റ്റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇ​രി​ട്ടി ടൗ​ണി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ പ​യ​ഞ്ചേ​രി​യി​ൽ റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു. ത​ല​ശേ​രി മൈ​സൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നി​ൽ ഒ​ന്നാ​ണ് പ​യ​ഞ്ചേ​രി ക​വ​ല.

വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് ക​ട​ന്നു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ നി​ന്നാ​ണ് തി​രി​ഞ്ഞു പോ​കു​ന്ന​ത്. വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കും ഇ​വി​ടെ പ​തി​വാ​ണ്. ഇ​തി​ന് പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ഇ​വി​ടെ ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം സ്ഥാ​പി​ച്ച​ത്.

ഇ​ന്ന​ലെ മു​ത​ൽ സി​ഗ്ന​ൽ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ ഇ​വി​ടെ പോ​ലീ​സി​നെ നി​ർ​ത്താ​ത്ത​ത് തി​രി​ച്ച​ടി​യാ​യി.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ് – മാക്കൂട്ടത്ത് കർണ്ണാടക എക്‌സൈസ് ചെക്ക് പോസ്റ്റ് തുറന്നു

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

കർഷക അവാർഡിനായി അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox