24.4 C
Iritty, IN
November 30, 2023
  • Home
  • Kerala
  • എസ്​.എസ്​.എല്‍.സി മൂല്യനിര്‍ണയം മേയ്​ 14 മുതല്‍; ഫലം ജൂണ്‍ പത്തിനകം
Kerala

എസ്​.എസ്​.എല്‍.സി മൂല്യനിര്‍ണയം മേയ്​ 14 മുതല്‍; ഫലം ജൂണ്‍ പത്തിനകം

എസ്​.എസ്​.എല്‍.സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം മേയ്​ 14 മുതല്‍ 29 വരെ സംസ്ഥാനത്തെ 69 കേന്ദ്രങ്ങളില്‍ നടത്തും. ജൂണ്‍ പത്തിനകം ഫലം പ്രസിദ്ധീകരിക്കാനാണ്​ ശ്രമം. മൂല്യനിര്‍ണയത്തിനുള്ള സ്​കീം തയാറാക്കല്‍ ഒാണ്‍ലൈനായി നടത്തും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം മേയ്​ അഞ്ചു മുതല്‍ ജൂണ്‍ 10 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി ​പ്രാക്​ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 28 മുതല്‍ മേയ്​ 15 വരെയായി നടക്കും.

Related posts

പാനുണ്ട സോഷ്യൽ എഡുക്കേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ശ്രീ വാണീദാസ് എളയാവൂരിനെ ആദരിച്ചു

Aswathi Kottiyoor

2024ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും: ട്രംപ്

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം : 144 പ്ര​ഖ്യാ​പി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി

Aswathi Kottiyoor
WordPress Image Lightbox