24.6 C
Iritty, IN
December 1, 2023
  • Home
  • Koothuparamba
  • വിലാപയാത്രക്കിടെ കണ്ണൂരിൽ അക്രമം: പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു……….
Koothuparamba

വിലാപയാത്രക്കിടെ കണ്ണൂരിൽ അക്രമം: പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു……….

കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ഓഫീസ് ആക്രമിച്ചത്. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ച് നശിപ്പിച്ചു.

Related posts

ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം

Aswathi Kottiyoor

കൂത്തുപറമ്പ് ടൗണിൽ ജെ സി യുടെ നേതൃത്വത്തിൽ റിഫ്ലക്ടർ കം ദിശാ സൂചന ബോർഡ് സ്ഥാപിച്ചു

Aswathi Kottiyoor

സഖാവ് പുഷ്‌പനെ കാണാൻ കോടിയേരി എത്തി

Aswathi Kottiyoor
WordPress Image Lightbox