24.6 C
Iritty, IN
December 1, 2023
  • Home
  • kannur
  • നിയമസഭാ തെരഞ്ഞെടുപ്പിലെ ജനഹിതം അറിയാന്‍ കേരളം കാത്തിരിക്കേണ്ടത് മൂന്നാഴ്ചയോളം………..
kannur

നിയമസഭാ തെരഞ്ഞെടുപ്പിലെ ജനഹിതം അറിയാന്‍ കേരളം കാത്തിരിക്കേണ്ടത് മൂന്നാഴ്ചയോളം………..

കണ്ണൂർ:നിയമസഭാ തെരഞ്ഞെടുപ്പിലെ ജനഹിതം അറിയാന്‍ കേരളം ആകാംക്ഷയോടെ കാത്തിരിക്കേണ്ടത് മൂന്നാഴ്ച കൂടി.മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാംദിനമാണ് വോട്ട് എണ്ണല്‍ നടന്നത്.2016 മെയ് 16നായിരുന്നു തെരഞ്ഞെടുപ്പ്. മെയ് 19ന് ഫലം അറിഞ്ഞു. അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലം അറിയാന്‍ ഒരു മാസം കാത്തിരിക്കേണ്ടിവന്നു. 2019 ഏപ്രില്‍ 23-ന് നടന്ന തെരഞ്ഞെടുപ്പിന്റെ  വേട്ടെണ്ണിയത്  മെയ് 23 നാണ് .ഇത്തവണ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്തതാണ്  വോട്ടെണ്ണല്‍ വൈകുന്നത്.

 

Related posts

ലഹരിക്കെതിരെ കതിരൂരിന്റെ ‘കെ ഷീൽഡ്’

Aswathi Kottiyoor

കോ​വി​ഡ് ഇ​ത​ര പ​ക​ര്‍​ച്ചവ്യാ​ധി​ക​ൾ; ജാ​ഗ്ര​ത വേ​ണമെന്ന് ഡി​ഡി​എം​എ

Aswathi Kottiyoor

കൃ​ഷി​യി​ലൂ​ടെ വ​രു​മാ​നം; ക​ർ​ഷ​ക​രു​ടെ പ​ട്ടി​ക​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox