33.4 C
Iritty, IN
December 6, 2023
  • Home
  • Kerala
  • ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കും
Kerala

ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കും

ജോ​ലി സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന പ​ദ്ധ​തി കേ​ന്ദ്രം ഉ​ട​ന്‍ ആ​രം​ഭി​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഇ​പ്പോ​ള്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ട്ട കു​റ​ഞ്ഞ​ത് 100 ആ​ളു​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി ഏ​പ്രി​ല്‍ 11ഓ​ടെ രാ​ജ്യ​മെ​മ്പാ​ടും സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 45 വ​യ​സി​നും അ​തി​നു മു​ക​ളി​ലേ​ക്കു​മു​ള്ള​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു​വെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു.

Related posts

ഒ​രാ​ൾ​ക്കും നി​ർ​ബ​ന്ധി​ച്ച് വാ​ക്സി​ൻ ന​ൽ​കി​ല്ല; കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

മലയാളം മിഷൻ ‘മലയാണ്മ’ പരിപാടി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ഇന്ന് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

Aswathi Kottiyoor
WordPress Image Lightbox