30.7 C
Iritty, IN
December 6, 2023
  • Home
  • Thiruvanandapuram
  • രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകളെക്കുറിച്ച് മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നു..
Thiruvanandapuram

രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകളെക്കുറിച്ച് മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നു..

തിരുവനന്തപുരം: നാളെ മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകളെ കുറിച്ച് ചില മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട് എന്നും മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തകൾ മൂലം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നഷ്ടപ്പെട്ടാൽ വിദ്യാഭ്യാസ വകുപ്പ് അതിന് ഉത്തരവാദി ആകില്ലെന്നും ബോർഡ് ഹയർസെക്കൻഡറി എക്സാമിനേഷൻ സെക്രട്ടറി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരം ആണ് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് എത്തേണ്ടത്.

Related posts

ലാബ് പരിശോധന ഫലങ്ങള്‍ക്കായി അലയേണ്ട തിരുവനന്തപുരം മെഡി. കോളേജിലെ ലാബ് പരിശോധന ഫലങ്ങള്‍ മൊബൈല്‍ ഫോണിലും

Aswathi Kottiyoor

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്….

Aswathi Kottiyoor

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്…

Aswathi Kottiyoor
WordPress Image Lightbox