33.4 C
Iritty, IN
December 6, 2023
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു.
Kerala

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു.

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്നു കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,240 രൂ​പ​യും പ​വ​ന് 33,920 രൂ​പ​യു​മാ​യി.

മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 480 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു.

Related posts

24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം: മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor

നാടിന്റെ ഐക്യവും പുരോഗതിയും തകർക്കാനുള്ള ശ്രമത്തെ കൂടുതൽ കരുത്തോടെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

തലശേരി അമ്മയും കുഞ്ഞും ആശുപത്രി നിർമാണം ആരംഭിക്കണം

Aswathi Kottiyoor
WordPress Image Lightbox