24.8 C
Iritty, IN
September 23, 2023
  • Home
  • Newdelhi
  • കാലാവസ്ഥാ ഉച്ചകോടി; ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി….
Newdelhi

കാലാവസ്ഥാ ഉച്ചകോടി; ബൈഡന്റെ ക്ഷണം സ്വീകരിച്ച് മോദി….

ന്യൂഡൽഹി: ഏപ്രിൽ 22,23 തീയ്യതികളിലായി ഓൺലൈനായി നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. മോദിയടക്കം 40 ലോകനേതാക്കളെ ആണ് ബൈഡൻ ക്ഷണിച്ചത്. ബൈഡന്റെ ക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് മോദി വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ധം ഭാഗ്ചി അറിയിച്ചു.

Related posts

കോവിഡ് വ്യാപനം: ഇന്ത്യ- യു. കെ യാത്രാ വിമാനങ്ങൾ റദ്ദാക്കി…

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യും: പ്രധാനമന്ത്രി…

ബിസിസിഐ മുന്‍ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox