21.4 C
Iritty, IN
November 12, 2024
  • Home
  • kannur
  • ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു………..
kannur

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു………..

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. പള്ളികളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർത്ഥനയും ഉണ്ടാകും. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ സിറോ മർബാർ സഭ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ബിഷപ്പ് ആന്റണി കരിയിലുമാണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നത്. മുഖ്യ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് രാവിലെ മുതൽ മല കയറ്റവും കുരിശിന്‍റെ വഴിയുമുണ്ട്.

Related posts

വെള്ളിയാഴ്ച ആറ് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിനേഷൻ

Aswathi Kottiyoor

അന്താരാഷ്ട്ര ചലച്ചിത്ര മേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

Aswathi Kottiyoor

ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണി : സുരക്ഷ വിലയിരുത്തി ഉന്നത പോലീസ് സംഘം.

Aswathi Kottiyoor
WordPress Image Lightbox