23.5 C
Iritty, IN
July 14, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 248 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….
kannur

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 248 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

സമ്പര്‍ക്കത്തിലൂടെ 219 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 17 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 8
തലശ്ശേരി നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 3
അയ്യന്‍കുന്ന് 3
അഴീക്കോട് 1
ചപ്പാരപ്പടവ് 2
ചെമ്പിലോട് 1
ചെങ്ങളായി 5
ചെറുകുന്ന് 3
ചെറുപുഴ 1
ചെറുതാഴം 7
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 1
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 2
ഇരിക്കൂര്‍ 1
കടമ്പൂര്‍ 2
കടന്നപ്പള്ളിപാണപ്പുഴ 5
കതിരൂര്‍ 1
കല്യാശ്ശേരി 2
കാങ്കോല്‍ആലപ്പടമ്പ 4
കരിവെള്ളൂര്‍പെരളം 1
കൊളച്ചേരി 6
കോളയാട് 6
കൂടാളി 1
കോട്ടയംമലബാര്‍ 4
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 4
മാടായി 5
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മയ്യില്‍ 3
മുണ്ടേരി 1
മുഴക്കുന്ന് 1
നടുവില്‍ 2
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 5
പരിയാരം 2
പാട്യം 4
പട്ടുവം 2
പായം 6
പയ്യാവൂര്‍ 2
പെരളശ്ശേരി 6
പെരിങ്ങോം-വയക്കര 1
പിണറായി 9
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 4
ഉളിക്കല്‍ 3
വേങ്ങാട് 7

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 3
ആന്തുര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 1
അഞ്ചരക്കണ്ടി 1
ആറളം 2
ചിറക്കല്‍ 1
ധര്‍മ്മടം 1
കല്യാശ്ശേരി 1
നടുവില്‍ 1
ന്യൂമാഹി 2
പാപ്പിനിശ്ശേരി 1
പെരളശ്ശേരി 1
പിണറായി 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
ഇരിട്ടിനഗരസഭ 1
പാനൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 1
കീഴല്ലൂര്‍ 1
നാറാത്ത് 1
പിണറായി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
ആലക്കോട് 1
ചെറുതാഴം 1
കണ്ണപുരം 1
കേളകം 1

രോഗമുക്തി 166 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 58976 ആയി. ഇവരില്‍ 166 പേര്‍ ചൊവ്വാഴ്ച (മാര്‍ച്ച് 30) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 55573 ആയി. 322 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2472 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2374 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2374 പേര്‍ വീടുകളിലും ബാക്കി 98 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13622 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13622 പേരാണ്. ഇതില്‍ 13310 പേര്‍ വീടുകളിലും 312 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 690983 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 690571 എണ്ണത്തിന്റെ ഫലം വന്നു. 412 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

കണ്ണൂർ ജില്ലയില്‍ 1789 പേര്‍ക്ക് കൂടി കൊവിഡ് : 1714 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ……….

Aswathi Kottiyoor

തെരഞ്ഞെടുപ്പ് ചെ​ല​വ് നി​രീ​ക്ഷ​ണം: പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തും

Aswathi Kottiyoor

റ​ണ്ണിം​ഗ് കോ​ൺ​ട്രാ​ക്‌​ട് : പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox