22.2 C
Iritty, IN
September 27, 2024
  • Home
  • Kottiyoor
  • കേ​ന്ദ്ര ഉ​ത്ത​ര​വ് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണം: എ​കെ​സി​സി
Kottiyoor

കേ​ന്ദ്ര ഉ​ത്ത​ര​വ് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണം: എ​കെ​സി​സി

കൊ​ട്ടി​യൂ​ർ: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ന​ശി​പ്പി​ക്കു​വാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളെ അ​ധി​കാ​ര​പ്പെ​ടു​ത്തി​യു​ള്ള കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡ് ഉ​ത്ത​ര​വ് കേ​ര​ള​ത്തി​ൽ പ്ര​ത്യേ​കി​ച്ച് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് എ​കെ​സി​സി ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം വ​നാ​തി​ർ​ത്തി​ക​ൾ കെ​ട്ടി വേ​ർ​തി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ബാ​ബു മാ​പ്പി​ള​ശേ​രി, ജി​ൽ​സ് എം. ​മേ​ക്ക​ൽ, ജോ​യി തെ​ക്കേ​മ​ല, സ​ണ്ണി വേ​ലി​ക്ക​ക​ത്ത്, ജോ​ർ​ജ് കോ​ട്ടൂ​ർ, ഷൈ​ജ​ൻ ത​ട​ങ്ങി​ഴി, എം.​എം. ജോ​ർ​ജ്, ഡെ​ന്നീ​സ്, സി​ന്ധു ചോ​ല പ​ള്ളി, ജെ​മി​നി വെ​മ്പി​ള്ളി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ചുങ്കക്കുന്നിൽപൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് . പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

കേരള സർവ്വകലാശാല ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ.ബി.ഹരിഹരൻ കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor

തിരുവാതിര ചതുശ്ശതം പെരുമാളിന് സമർപ്പിച്ചു, തൃക്കൂർ അരിയളവും നടന്നു . പുണർതം ചതുശ്ശതം ഇന്ന് .

Aswathi Kottiyoor
WordPress Image Lightbox