23.2 C
Iritty, IN
December 9, 2023
  • Home
  • Kelakam
  • എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ നേതൃതത്തിൽ നൂറുൽ ഹുദാ മദ്രസാ വിദ്യാർത്ഥിൾക്കായി “അദബ്” പരീക്ഷ പരിശീലന ക്ലാസ്‌ സംഘടിപ്പിച്ചു…………
Kelakam

എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ നേതൃതത്തിൽ നൂറുൽ ഹുദാ മദ്രസാ വിദ്യാർത്ഥിൾക്കായി “അദബ്” പരീക്ഷ പരിശീലന ക്ലാസ്‌ സംഘടിപ്പിച്ചു…………

കേളകം: എസ്.കെ.എസ്.എസ്.എഫ് അടക്കാത്തോട് ശാഖ കമ്മിറ്റിയുടെ
നേതൃതത്തിൽ നൂറുൽ ഹുദാ മദ്രസാ വിദ്യാർത്ഥിൾക്കായി “അദബ്” പരീക്ഷ പരിശീലന ക്ലാസ്‌
സംഘടിപ്പിച്ചു.
അബ്ദുള്ള ബാഖവി, സൈഫുദ്ധീൻ അൽ ഹസനി തുടങ്ങിവർ
വിവിധ വിഷയങ്ങളിൽ
ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
മഹല്ല് ഖത്തീബ്
ശംസുദ്ധീൻ ബാഖവി ഉൽഘാടനം നിർവഹിച്ചു .
വി.കെ മുഹമ്മദ് അനീസ്
അധ്യക്ഷനായി.
വി.കെ അബ്ദുൽ ഖാദർ മൗലവി, അലിക്കുട്ടി മൗലവി
അർസൽ അസി,
, പി.കെ ആഷിഫ്, പി.യു. സഫ്‌വാൻ
തുടങ്ങിയവർ
സംസാരിച്ചു.

Related posts

എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആയി വീണ്ടും മേച്ചേരി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടായി ദേവസ്യ മേച്ചേരി യെ

Aswathi Kottiyoor

ജനബോധന്‍ യാത്രക്ക് കൊട്ടിയൂരില്‍ സ്വീകരണം നല്‍കി

Aswathi Kottiyoor
WordPress Image Lightbox