24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മീത്തലെ പുന്നാട് പ്രദേശത്ത് സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍…………
Iritty

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മീത്തലെ പുന്നാട് പ്രദേശത്ത് സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍…………

ഇരിട്ടി:എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മീത്തലെ പുന്നാട് പ്രദേശത്ത് സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍.  സി പി എം ജില്ലാ കമ്മിറ്റി അംഗം പി.ഹരീന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി എന്‍ രാജന്‍, ബൂത്ത് സെക്രട്ടറി കെ.ഗംഗാധരന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.പോലീസില്‍ പരാതി നല്‍കി.

Related posts

പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നമേള നടത്തി

കോവിഡ് രോഗികളെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് വാഹന സർവ്വീസ് ആരംഭിച്ചു

മാക്കൂട്ടം-ചുരംപാത വഴി കർണാടകയിലേക്കുള്ള വാഹനഗതാഗത്തിന് നിയന്ത്രണം ശക്തമാക്കി

WordPress Image Lightbox