24.1 C
Iritty, IN
October 5, 2023
  • Home
  • Thiruvanandapuram
  • കേന്ദ്രഏജൻസികൾ വിചിത്ര രൂപത്തിലാണ് കേരളത്തിൽ പെരുമാറുന്നത്- വിജയരാഘവൻ…
Thiruvanandapuram

കേന്ദ്രഏജൻസികൾ വിചിത്ര രൂപത്തിലാണ് കേരളത്തിൽ പെരുമാറുന്നത്- വിജയരാഘവൻ…

തിരുവനന്തപുരം: കേന്ദ്രഏജൻസികൾ വിചിത്ര രൂപത്തിലാണ് കേരളത്തിൽ പെരുമാറുന്നതെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ. ആദായനികുതിവകുപ്പ്കാർക്ക് വേറെ പണിയില്ലാത്തതുകൊണ്ടാണ് കിഫ്ബിയിൽ പരിശോധനയ്ക്ക് പോയതെന്നും ഒരുപാട് വെട്ടിപ്പ് നടത്തുന്ന എത്രയോ പേരുണ്ടായിട്ടും അവിടെയൊന്നും പോകാതെ രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടി പ്രവർത്തിക്കുകയാണ് അന്വേഷണ ഏജൻസികൾ എന്നും തിരുവനന്തപുരത്ത് വച്ച് നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

Related posts

പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കും’, കെഎസ്‌ഇബിയുടേതടക്കം സഹായം തേടുമെന്ന് മുഖ്യമന്ത്രി…

ബാങ്ക് ലയനം: കേരളം മാതൃകയാക്കി റിസര്‍വ് ബാങ്ക്…………..

സംസ്ഥാനത്ത് ഞായറാഴ്ചയിലെ ലോക്ഡൗൺ സമാന നിയന്ത്രണം തുടരാൻ തീരുമാനം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox