23.2 C
Iritty, IN
December 9, 2023
  • Home
  • Thiruvanandapuram
  • തിരഞ്ഞെടുപ്പ് സ്പെഷ്യൽ പോലീസ് ഓഫീസർ: ഈ മാസം 31 വരെ അപേക്ഷിക്കാം…
Thiruvanandapuram

തിരഞ്ഞെടുപ്പ് സ്പെഷ്യൽ പോലീസ് ഓഫീസർ: ഈ മാസം 31 വരെ അപേക്ഷിക്കാം…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ജോലികൾക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരായി നിയോഗിക്കുന്നതിന് എൻ.സി.സി കേഡറ്റുകൾ, അഞ്ചുവർഷത്തിനകം വിരമിച്ച സൈനികർ, അർധസൈനികർ എന്നിവർക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. അതത് ജില്ലകളിലെ പോലീസ് മേധാവിക്ക് ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിമുക്തഭടൻമാർക്ക് മുൻഗണന. 26,500 സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആണ് നിയോഗിക്കുന്നത്. രണ്ട് ദിവസത്തേക്ക് ദിവസം 1200 രൂപയാണ് പ്രതിഫലം.

Related posts

എം സി ജോസഫൈന്റെ മൃതദേഹം ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിന് കൈമാറും.

Aswathi Kottiyoor

പ്ലസ് വൺ: ട്രയൽ അലോട്ട്‌മെന്റ് ഫലം നാളെ…

Aswathi Kottiyoor

വിദ്യർഥികൾക്ക്‌ ഡിജിറ്റൽ ക്ലാസുകൾ തുടരേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌: മന്ത്രി വി ശിവൻകുട്ടി ………

Aswathi Kottiyoor
WordPress Image Lightbox