22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • ഇ​ന്ധ​ന വി​ല താ​ഴോ​ട്ട്
Kerala

ഇ​ന്ധ​ന വി​ല താ​ഴോ​ട്ട്

രാ​ജ്യ​ത്ത് ഇ​ന്ധ​ന​ വി​ല​യി​ൽ നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 21 പൈ​സ വീ​ത​മാ​ണ് കു​റ​ച്ച​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല കു​റ​യു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 91.05 രൂ​പ​യും ഡീ​സ​ലി​ന് 85.63 രൂ​പ​യു​മാ​യി.

ഫെ​ബ്രു​വ​രി 27നാ​ണ് രാ​ജ്യ​ത്ത് അ​വ​സാ​ന​മാ​യി ഇ​ന്ധ​ന​വി​ല കൂ​ടി​യ​ത്. അ​തേ​സ​മ​യം, ആ​ഗോ​ള വി​പ​ണി​യി​ൽ 13 ദി​വ​സ​ത്തി​നി​ടെ ക്രൂ​ഡ് വി​ല 529 രൂ​പ കു​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ന്ധ​ന വി​ല​യി​ൽ 39 പൈ​സ​യു​ടെ കു​റ​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്.

Related posts

ഒരു മാസം നീണ്ട റമസാന്‍ വ്രതത്തിനു പരിസമാപ്തി; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

മരുന്നുകളുടെ ഗുണനിലവാരം: പരാതി നൽകാൻ ടോൾഫ്രീ നമ്പർ

𝓐𝓷𝓾 𝓴 𝓳

അട്ടപ്പാടിയില്‍ ആശുപത്രി; ആയുഷ് മേഖലയില്‍ ഈ വർഷം 97.77 കോടിയുടെ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox