22.4 C
Iritty, IN
October 3, 2023
  • Home
  • kannur
  • നിയമസഭ തെരഞ്ഞെടുപ്പ് :ജില്ലാ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി
kannur

നിയമസഭ തെരഞ്ഞെടുപ്പ് :ജില്ലാ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി

കേളകം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായി അനധികൃതമായി എത്താന്‍ സാധ്യതയുള്ള രേഖകളില്ലാതെ കടത്തുന്ന പണം,ലഹരി വസ്തുക്കള്‍,ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനായാണ് പരിശോധന . വാഹനങ്ങളില്‍ പരിശോധന നടത്തുന്നത് ചിത്രീകരിക്കുന്നതിനായി വീഡിയോഗ്രാഫര്‍മാരെയും നിയമിച്ചിട്ടുണ്ട്. കണ്ണൂര്‍ വയനാട് ജില്ലാ അതിര്‍ത്തിയായ ബോയ്‌സ് ടൗണ്‍,പാല്‍ചുരം നെടുംപൊയില്‍ മേഖലകളില്‍ പോലീസും കേന്ദ്രസേനയും ശക്തമായ പരിശോധനയാണ് നടത്തുന്നത്.

Related posts

കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ചതിന് കാരണം സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആവാമെന്ന് മോട്ടോർ വാഹന വകുപ്പ്

𝓐𝓷𝓾 𝓴 𝓳

പ​ഴ​ശി ക​നാ​ലി​ലെ വെ​ള്ളം പ്ര​തീ​ക്ഷി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ

𝓐𝓷𝓾 𝓴 𝓳

ജ​ന​ങ്ങ​ളു​ടെ ദു​രി​ത​മ​ക​റ്റാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox