22.4 C
Iritty, IN
October 3, 2023
  • Home
  • Kelakam
  • പ്രമുഖ ധ്യാനഗുരുവായ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം രൂപതാംഗം ഫാ. മരിയ അബ്രഹാം തോണക്കര (ഉണ്ണീശോ അച്ഛൻ 75 ) അന്തരിച്ചു………
Kelakam

പ്രമുഖ ധ്യാനഗുരുവായ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം രൂപതാംഗം ഫാ. മരിയ അബ്രഹാം തോണക്കര (ഉണ്ണീശോ അച്ഛൻ 75 ) അന്തരിച്ചു………

ചുങ്കക്കുന്ന് : പരേതനായ തോണക്കര വർക്കിയുടെ മകനും പ്രമുഖ ധ്യാനഗുരുവുമായ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം രൂപതാംഗം ഫാ. മരിയ അബ്രഹാം തോണക്കര (ഉണ്ണീശോ അച്ഛൻ 75 ) അന്തരിച്ചു. മാതാവ് പരേതയായ മറിയം ആലുങ്കൽ. സഹോദരങ്ങൾ: വർക്കി, പരേതരായ മറിയക്കുട്ടി കൊല്ലിക്കൊളവിൽ, മാത്യു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ശ്രീകാകുളം സഹായമാതാ കത്തീഡ്രലിൽ . ഫാ. മരിയ എബ്രഹാം ശ്രീകാകുളം രൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. ആന്ധ്രായിലും മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ധ്യാന പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.

Related posts

കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതം; യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിൽ

𝓐𝓷𝓾 𝓴 𝓳

കേളകം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

𝓐𝓷𝓾 𝓴 𝓳

കൊ​ട്ടി​യൂ​രി​ൽ ഞാ​റ്റു​വേ​ല ച​ന്ത

WordPress Image Lightbox