23.6 C
Iritty, IN
October 3, 2023
  • Home
  • Thiruvanandapuram
  • അറുപത് നിയമസഭാ മണ്ഡലങ്ങളിലായി 2.16 ലക്ഷം ഇരട്ടവോട്ട്…
Thiruvanandapuram

അറുപത് നിയമസഭാ മണ്ഡലങ്ങളിലായി 2.16 ലക്ഷം ഇരട്ടവോട്ട്…

തിരുവനന്തപുരം: സംസ്ഥാനത്ത് അറുപത് നിയമസഭാ മണ്ഡലങ്ങളിലായി 2.16 ലക്ഷം ഇരട്ടവോട്ടുകൾ കണ്ടെത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. 51 മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ കൂടി പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.1,63,071 ഇരട്ടവോട്ട് സംബന്ധിച്ച വിവരങ്ങളാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ ഇരട്ട വോട്ടുകൾ സംബന്ധിച്ച പരാതികളും പ്രതിപക്ഷ നേതാവ് കൈമാറിയിരുന്നു. ഇതോടെ ഇരട്ടവോട്ടുകളുടെ എണ്ണം 2,16,510 ആയി. പാരതികൾ ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

സംസ്ഥാനാന്തര യാത്ര: സീസണിൽ കെഎസ്ആർടിസി നിരക്ക് കൂട്ടും.

സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്

𝓐𝓷𝓾 𝓴 𝓳

ഇന്‍റർസിറ്റിയും ജനശതാബ്‍ദിയും നാളെ മുതൽ, റിസർവേഷൻ തുടങ്ങി, കൂടുതൽ ദീർഘദൂരവണ്ടികൾ…

WordPress Image Lightbox