23.6 C
Iritty, IN
October 3, 2023
  • Home
  • Kerala
  • വ​ന്യ​ജീ​വി ആ​ക്ര​മ​ണ ന​ഷ്ട​പ​രി​ഹാ​രം: അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി
Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണ ന​ഷ്ട​പ​രി​ഹാ​രം: അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്ക് വ​​​നം​​​വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​താ​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി സ​​​മ​​​ർ​​​പ്പി​​​ക്കാം. ഇ ​​​ഡി​​​സ്ട്രി​​​ക്ട് സൈ​​​റ്റി​​​ലൂ​​​ടെ​​​യോ, അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ,വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റാ​​​യ www.fortse.kerrala.gov.in , tthps://edtsirict.kerala.gov.in എ​​​ന്നി​​​വ മു​​​ഖേ​​​ന​​​യോ​​യാ​​ണ് അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​ണ്ട​​ത്. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​തു​​​ട​​​ർ​​​ന്നു​​​ള്ള ജീ​​​വ​​​ഹാ​​​നി,സ്ഥി​​​രം അം​​​ഗ​​​ഭം​​​ഗം, പ​​​രി​​​ക്ക്, കൃ​​​ഷി നാ​​​ശം, വ​​​ന​​​ത്തി​​​നു പു​​​റ​​​ത്ത് വ​​​ച്ച് പാ​​​മ്പു ക​​​ടി​​​യേ​​​റ്റു​​​ള്ള മ​​​ര​​​ണം, എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് നി​​​ല​​​വി​​​ൽ വ​​​നം​​​വ​​​കു​​​പ്പ് ന​​​ഷ്ട പി​​​ര​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്.

Related posts

സു​പ്രീം കോ​ട​തി​യി​ൽ അ​പൂ​ർ​വ​മാ​യി സ​ന്പൂ​ർ​ണ വ​നി​താ ബെ​ഞ്ച്

𝓐𝓷𝓾 𝓴 𝓳

വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​സ​ർ പ​ദ​വി: ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി

𝓐𝓷𝓾 𝓴 𝓳

എല്ലാ തീവണ്ടികളിലും ജനറൽ കോച്ചിൽ സാധാരണ ടിക്കറ്റുമായി കയറാം

WordPress Image Lightbox