24.1 C
Iritty, IN
October 5, 2023
  • Home
  • Iritty
  • പത്തു കുപ്പി മദ്യവുമായി പായം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….
Iritty

പത്തു കുപ്പി മദ്യവുമായി പായം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ
പത്തു കുപ്പി (5 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പായം സ്വദേശിയെ പിടികൂടി.

പായം സ്വദേശി ജിഷ നിവാസിൽ സജിത്ത് കൊഴുക്കുന്നോൻ (വയസ് 41/2021 ) എന്നയാളെയാണ് മഞ്ഞളാംപുറം ഭാഗത്ത് വച്ച് മദ്യവുമായി പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, കെ.എ. ഉണ്ണിക്കൃഷ്ണൻ, കെ.എ മജീദ്, എൻ.സി വിഷ്ണു, എ.എം. ബിനീഷ് എന്നിവർ പങ്കെടുത്തു.

Related posts

12 കാരൻ ബൈക്കോടിച്ചതിന് പിതാവിൽ നിന്നും പിഴയീടാക്കി പോലീസ്

𝓐𝓷𝓾 𝓴 𝓳

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കൊവിഡ് പോരാളികളെ ആദരിച്ചു

𝓐𝓷𝓾 𝓴 𝓳

സ്വച്ഛത ഹി സേവ ഒരുമണിക്കൂർ ശുചിത്വ കാമ്പെയ്‌നിൽ അണിനിരന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox