23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • പുതുക്കിയ എസ് എസ് എൽ സി, പരീക്ഷ ടെെം ടേബിൾ പ്രസിദ്ധീകരിച്ചു…………..
Kerala

പുതുക്കിയ എസ് എസ് എൽ സി, പരീക്ഷ ടെെം ടേബിൾ പ്രസിദ്ധീകരിച്ചു…………..

ഏപ്രിൽ എട്ടിനാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 30 ന് പരീക്ഷകൾ അവസാനിക്കുന്ന വിധമാണ് ടെെം ടേബിൾ. ഏപ്രിൽ എട്ട് മുതൽ 12 വരെ ഉച്ചയ്‌ക്കാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുക. ഏപ്രിൽ 15 മുതൽ 29 വരെ രാവിലെയായിരിക്കും എസ്എസ്എൽസി പരീക്ഷ.

*എസ്എസ്എൽസി സമയക്രമം ഇങ്ങനെ:*
ഏപ്രിൽ എട്ട് – വ്യാഴം – ഒന്നാം ഭാഷ – പാർട്ട് 1 -ഉച്ചയ്‌ക്ക് 1.40 മുതൽ 3.30 വരെ

ഏപ്രിൽ ഒൻപത് – വെള്ളി – മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ് – ഉച്ചയ്‌ക്ക് 2.40 മുതൽ 4.30 വരെ

ഏപ്രിൽ 12 – തിങ്കൾ -രണ്ടാം ഭാഷ, ഇംഗ്ലീഷ് – ഉച്ചയ്‌ക്ക് 1.40 മുതൽ 4.30 വരെ

ഏപ്രിൽ 15 – വ്യാഴം – സോഷ്യൽ സയൻസ് – രാവിലെ 9.40 മുതൽ 12.30 വരെ

ഏപ്രിൽ 19 – തിങ്കൾ – ഒന്നാം ഭാഷ, പാർട്ട്-2 – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 21 – ബുധൻ – ഫിസിക്‌സ് – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 23 – വെള്ളി – ബയോളജി – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 27 – ചൊവ്വ – കണക്ക് – രാവിലെ 9.40 മുതൽ 12.30 വരെ

ഏപ്രിൽ 29 – വ്യാഴം – കെമിസ്ട്രി – രാവിലെ 9.40 മുതൽ 11.30 വരെ

Related posts

വികസനത്തിന്റെ കേരള മാതൃകയ്‌ക്ക്‌ പ്രശംസ

𝓐𝓷𝓾 𝓴 𝓳

മ​സാ​ല​പ്പൊ​ടി​ക​ളി​ലെ മാ​യം; ആ​രോ​ഗ്യ​മ​ന്ത്രി​യു​ടേ​ത് ക​ന്പ​നി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടെ​ന്ന്

𝓐𝓷𝓾 𝓴 𝓳

സ്വാതന്ത്ര്യ ദിനം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും; മറ്റു ജില്ലകളിൽ മന്ത്രിമാർ

WordPress Image Lightbox