24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • സ്വീകരണം നൽകി……
Iritty

സ്വീകരണം നൽകി……

ഇരിട്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.വേലായുധന്‍, സെക്രട്ടറി പി.സി.വര്‍ഗീസ് എന്നിവര്‍ക്ക് നല്‍കിയ സ്വീകരണം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.ജെ.ജോസഫ് നിരപ്പേല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് തോമസ് വര്‍ഗീസ്, ഇരിട്ടി എംജി കോളജ് ചെയര്‍മാന്‍ സി.വി.ജോസഫ്, ഐയുഎംഎല്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി, കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗം എം.ജി.ജോസഫ്, വി.വി.ചാത്തുക്കുട്ടി നമ്പ്യാര്‍, പി.വി.അന്നമ്മ, ഫിലോമിന കക്കാട്ടില്‍, സെക്രട്ടറി സി.വി.കുഞ്ഞനന്തന്‍, കെ.മോഹനന്‍, എം.പി.സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Related posts

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്‌കൂളില്‍ അതിജീവനം പരിശീലനപരിപാടി സംഘടിപ്പിച്ചു

𝓐𝓷𝓾 𝓴 𝓳

അയ്യൻകുന്നിൽ കോവിഡ് ബാധിച്ചവർക്ക് ഡെങ്കിപ്പനിയും പ്രതിരോധ നടപടികൾ തുടരുമ്പോഴും മലയോര മേഖല ആശങ്കയിൽ …………

ഇരിട്ടിയിൽ കോവിഡ് പരിശോധന കേന്ദ്രവും വാക്സിനേഷൻ കേന്ദ്രവും ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാറ്റി………

WordPress Image Lightbox