ഇരിട്ടി: സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറിയായി പി പി അശോകനെ തിരഞ്ഞെടുത്തു.നിലവിലെ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് ഏരിയാ കമ്മിറ്റി ചേര്‍ന്ന് പി പി അശോകനെ തിരഞ്ഞെടുത്തത്.