24.8 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചുങ്കക്കുന്നിലെ മിനി മണ്ണനാലിനെ ആദരിച്ചു……..
Kelakam

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചുങ്കക്കുന്നിലെ മിനി മണ്ണനാലിനെ ആദരിച്ചു……..

കേളകം:ചുങ്കക്കുന്ന് കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആദരവ് സംഘടിപ്പിച്ചു. പരിമിതകളെ മറികടന്ന് കരുത്തുറ്റ വനിതയായ മിനി മണ്ണനാലിനെ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളി അസിസ്റ്റന്റ് വികാരി ജെറിന്‍ പൊയ്ക മൊമന്റോ നല്‍കി ആദരിച്ചു. കെ.സി.വൈ.എം ചുങ്കക്കുന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ് അനന്യ മേലെ പെരുമ്പള്ളി പൊന്നാട അണിയിച്ചു. യൂണിറ്റ് പ്രസിഡന്റ് ബ്ലെസ്സണ്‍ കാട്ടുക്കുന്നേല്‍, ആദര്‍ശ്, അഞ്ജന, അലന്‍, ഐശ്വര്യ, സിസ്റ്റര്‍ മെഴ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.

 

Related posts

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസിനെ മലയോര വായനക്കൂട്ടായ്മ ആദരിക്കുന്നു………..

പാലക്കാട് – കല്ലടിക്കോട് വാഹന അപകടത്തിൽ അടക്കാത്തോട് സ്വദേശി മരിച്ചു

𝓐𝓷𝓾 𝓴 𝓳

എസ് എസ് എൽ സി പരീക്ഷയിൽ മലയോര മേഖലയിലും മികച്ച വിജയം

WordPress Image Lightbox